
കള്ളപ്പണ മാഫിയാ ബന്ധം: കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി; നാലുപേരെ പുറത്താക്കി
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍
കണ്ണൂര്‍: കള്ളപ്പണ മാഫിയാ ബന്ധത്തില്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഖില്‍, സേവ്യര്‍ പോള്‍, രാംഷാ, ബ്രാഞ്ച് അംഗം കെ സകേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. പെരിങ്ങോം ഏരിയക്ക് കീഴിലാണ് അച്ചടക്ക നടപടി.
കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. ഒരു ഘടകകക്ഷി നേതാവാണ് പരാതി ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


