അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
Edited by :migrator

കോഴിക്കോട്: അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.

കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയ്‌ക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now