വയനാട്ടിൽ കാർ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു മരണം, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ 

വയനാട് പുഴമുടിയിൽ കാർ മറിഞ്ഞ് മൂന്നുമരണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

കൽപ്പറ്റ: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞ് മൂന്നുമരണം. മൂന്നുപേർക്ക് ​ഗുരുതര പരിക്ക്. കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പോസ്റ്റിൽ ഇടിച്ച കാർ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now