
ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊച്ചിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
കളമശ്ശേരിയിലാണ് സംഭവം

തീ അണയ്ക്കുന്നുടെലിവിഷൻ സ്ക്രീൻ ഷോട്ട്
Edited by :renjith.k
Last Updated :23 ഫെബ്രുവരി 2025, 8:42 pm IST
കൊച്ചി: കളമശ്ശേരിയിൽ ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
കാറിന്റെ മുൻവശം പൂർണമായും കത്തി നശിച്ചു. തീ ഉയരുന്നതു കൊണ്ടു പ്രദേശവാസികൾ സമീപത്തെ വീട്ടിൽ നിന്നു പൈപ്പ് ഉപയോഗിച്ചു വെള്ളം അടിച്ച് തീ അണച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



