ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് കുത്തേറ്റത്.

Last Updated :20 January 2024, 8:34 am IST
Edited by :migrator

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.  സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു.  പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now