ചെട്ടികുളങ്ങര കുംഭഭരണി: 23ന് പ്രാദേശിക അവധി

മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23ന് തിങ്കളാഴ്ച പ്രാദേശിക അവധി

chettikulangara kumbhabharani festival
ചെട്ടിക്കുളങ്ങര ക്ഷേത്രം ഫയല്‍
Edited by :dhanojam
Last Updated :16 ഫെബ്രുവരി 2026, 6:17 pm IST

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23ന് തിങ്കളാഴ്ച പ്രാദേശിക അവധി.

മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

News Now

Summary

Chettikulangara Kumbhabarani: Local holiday on 23rd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates