
കാസര്‍കോട് നാളെ അവധി
കാസര്‍കോട് ജില്ലയില്‍ നാളെ പ്രാദേശിക അവധി.
school holidayപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :13 സെപ്റ്റംബർ 2026, 8:00 pm IST
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാളെ പ്രാദേശിക അവധി. വിനായക ചതുര്‍ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. എന്നാല്‍ നാളെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Holiday in Kasaragod tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



