
പെരുമ്പാവൂരില്‍ ബാലവേല; 10 കുട്ടികളെ മോചിപ്പിച്ചു
തിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് മോചിപ്പിച്ചത്

പ്രതീകാത്മക ചിത്രം, എക്സ്പ്രസ് ഇലസ്ട്രേഷന്
Last Updated :20 January 2024, 9:23 am IST
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പൊലീസ് മോചിപ്പിച്ചു. കീന്പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് മോചിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു



