ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം ; ബസ് ഉടമ കുത്തേറ്റു മരിച്ചു

ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് ആണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

അടിമാലി : ഇടുക്കി ജില്ലയിലെ അടിമാലിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം. ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. സംഭവത്തില്‍ മറ്റൊരു ബസ്സിലെ ജീവനക്കാരന്‍ മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now