ക്രിസ്മസ് ദീപാലങ്കാരം മോഷ്ടിച്ചു, മൂന്നു പെണ്‍കുട്ടികള്‍ക്കെതിരെ പരാതി, സിസിടിവി ദൃശ്യങ്ങളുമായി വീട്ടുടമ
മൂന്നു പെണ്‍കുട്ടികള്‍ക്കെതിരെയാണ് വീട്ടുടമ പൊലീസില്‍ പരാതി നല്‍കിയത്
ക്രിസ്മസ് ദീപാലങ്കാരം / പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator
കൊച്ചി : വീട്ടില്‍ വെച്ച ക്രിസ്മസ് ദീപാലങ്കാരം മോഷ്ടിച്ചുവെന്ന് പരാതി. കൊച്ചി ചെലവന്നൂര്‍ റോഡിലെ വീട്ടിലെ ക്രിസ്മസ് വിളക്കുകള്‍ മോഷ്ടിച്ചു എന്നാണ് വീട്ടുടമയുടെ പരാതി.
മൂന്നു പെണ്‍കുട്ടികള്‍ക്കെതിരെയാണ് വീട്ടുടമ പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ഇയാള്‍ പരാതി നല്‍കിയത്. പരാതിയിന്മേല് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News