
ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ
നടന് ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെ മാതൃകയില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍

തൃശൂര്‍: നടന് ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെ മാതൃകയില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന് അനൂപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സഹഗുണ്ടകളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാണ്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിയ്യൂര്‍ സ്റ്റേഷന് പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
à´¤àµà´¶àµà´°à´¿àµ½ à´àµà´£àµà´à´¾à´¤àµà´¤à´²à´µà´¨àµ 'à´à´µàµà´¶à´' à´¸àµà´±àµà´±àµà´²à´¿àµ½ പാർà´àµà´à´¿ നൽà´àµà´¨àµà´¨ à´µàµà´±àµ½ à´µàµà´¡à´¿à´¯àµ pic.twitter.com/nSM8pNpPuS
— Samakalika Malayalam (@samakalikam) May 14, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Related News


തച്ചങ്കരി ജയിലില്‍ തുടരും, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍, സമൂഹത്തിനെതിരായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്
ഗംഭീര തുടക്കം; ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ 'ഐ ആം ഗെയിം'; ദുല്‍ഖർ ചിത്രം നാളെ എത്തും

