
വിമതന്‍ പത്രിക പിന്‍വലിച്ചില്ല; കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
പാര്‍ട്ടി അടച്ചടക്കം ലംഘിച്ച് തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനനെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

കണ്ണൂര്‍: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പാര്‍ട്ടി അടച്ചടക്കം ലംഘിച്ച് തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനനെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ പത്രിക പിന്‍വലിച്ചില്ല. നാളെ പന്ത്രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിനായി പികെ ശ്യാമളയും യുഡിഎഫ് സ്വതന്ത്രനായി ടികെ ഗോവിന്ദനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍ ഹരിദാസും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി കൊയ്യം ജനാര്‍ദ്ദനനും ജനവിധി തേടും.
WHAT TO READ NEXT

'പത്ത് സതീശന് അര പിണറായി മതി; തിരുവനന്തപുരത്ത് എതിരാളി ബിജെപി'
സിപി എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജനാര്‍ദ്ദനനന്‍ വിമതനായി പത്രിക നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെവികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധമെന്നും അവരുടെ അഭ്യര്‍ഥനപ്രകാരമാണ് മത്സരിക്കുന്നതെന്നുമായിരുന്നു ജനാര്‍ദ്ദനന്റെ പ്രതികരണം.
News Now
ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Summary
Congress expels Koyyam Janardhanan from the party
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ്'; ജനാര്‍ദ്ദനനെ കണ്ട് കൊച്ചിന് ഹനീഫയുടെ കുടുംബം, ഒപ്പം ലിസിയും

പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം വി ഗോവിന്ദന്

