
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്ജിനെതിരെ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്ശനം തുടരുമെന്നും കെ മുരളീധരന് പറഞ്ഞു. മന്ത്രിയുടെ സര്ട്ടിഫിക്കറ്റ് തങ്ങള്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കേരളത്തിലെ ആരോഗ്യമന്ത്രിമാരില് വട്ടപ്പൂജ്യമാണ് വീണ ജോര്ജ്. ആരോഗ്യവകുപ്പിനെ മോര്ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സര്ട്ടിഫിക്കറ്റ് ഞങ്ങള്ക്ക് ആവശ്യമില്ല.
WHAT TO READ NEXT
കാക്കി കണ്ട് വണ്ടി തിരിച്ച് വിട്ട് ഓടണ്ട, റോഡില് എംവിഡി മഫ്തിയില്
അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടില് നേരേ പോയി ഒരു റീത്തുവെച്ചു. മന്ത്രി ശിവന്കുട്ടി നേരിടുമെന്ന് പറയുന്നു. ശിവന്കുട്ടിക്ക് പഴയ വീര്യവും ആരോഗ്യവുമൊന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാല് കൊള്ളാമെന്നും മുരളീധരന് പറഞ്ഞു.
Summary
Congress leader K Muraleedharan slams Health Minister Veena George
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലോകത്താകെ ഒരു മുരളീധരന് മാത്രമേ ബിജെപിയില് ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല


