കോവിഡ്: എം ജി സര്‍വകലാശാല അടച്ചു; സേവനങ്ങള്‍ ഓണ്‍ലൈനായി

ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്

എംജി യൂണിവേഴ്‌സിറ്റി
Last Updated :20 January 2024, 8:43 am IST
Edited by :migrator

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല മെയ് ഒന്‍പതു വരെ അടച്ചു.
ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്. 

ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. ര്‍വകലാശാലയില്‍ നിന്നും ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഇമെയില്‍ മുഖേന അയയ്ക്കാവുന്നതാണ്. ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now