News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
തിരുവനന്തപുരം : സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ കോവിഡ് ഓ.പി സേവനങ്ങൾ ആരംഭിച്ചു. രോഗികൾക്കും പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നമുള്ളവർക്കും സേവനം തേടാം. വെർച്വലായി സ്ക്രീനിംഗ്, ചികിത്സ, റഫറൻസ് എന്നിവ ഇ-സഞ്ജീവനി വഴി നൽകും.
രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് വരെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ 19 ഓ.പി ക്ളിനിക്കുകളാണ് ആരംഭിച്ചത്. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഓ.പി നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News