
News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരാതി. യൂത്ത് കോണ്ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷഹിനാണ് കോഴിക്കോട് മെഡിക്കല് കോളേജ് പൊലീസ് സ്റ്റേഷനില് പരാതി നല്കിയത്. മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള് കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചെന്ന് കാണിച്ചാണ് പരാതി.
ആളുകള് കൂട്ടംകൂടി യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില് ഉണ്ടായതായും ഇതെല്ലാം മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തതായും പരാതിയില് പറയുന്നു.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില് പ്രവര്ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പെടെയുള്ളവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


