താഴേത്തട്ടിലും സാധാരണക്കാര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കും.

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:21 am IST

News Now


തിരുവനന്തപുരം:  മാധ്യമ സമീപനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു മുന്നോട്ടു പോകാന്‍ സിപിഎം തീരുമാനം. പാര്‍ട്ടിയെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്താന്‍ ഇന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

താഴേത്തട്ടിലും സാധാരണക്കാര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കും. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ ഉയരുന്ന  വിമര്‍ശങ്ങള്‍ക്കു അതാത് സമയം നേതൃത്വം മറുപടി പറയാനാണ് തീരുമാനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates