
ചേര്‍ത്തലയില്‍ സിപിഎം നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി; ബിഡിജെഎസ് ആദ്യപട്ടിക പുറത്ത്
ആദ്യപട്ടികയില്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പേരില്ല

ആലപ്പുഴ: സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും തണ്ണീര്‍ മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ജ്യോതിസ് പിഎസ് എന്‍ഡിഎ സ്ഥാനാര്‍ഥി. ചേര്‍ത്തല മണ്ഡലത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. സിപിഐയിലെ പി പ്രസാദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാര്‍ഥിയുടെ സാധ്യതാ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നു.
ബിഡിജെഎസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടികയായി. ആദ്യപട്ടികയില്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പേരില്ല. വര്‍ക്കല അടക്കുമുള്ള ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. വര്‍ക്കലയില്‍ സജി എസ് ആര്‍എം ആണ് സ്ഥാനാര്‍ഥി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



