
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തൃശൂര്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചെറുതുരുത്തിയില് സിപിഎം- കോണ്ഗ്രസ് സംഘര്ഷം. സിപിഎം പ്രവര്ത്തകര് ക്രൂരമായി മര്ദ്ദിച്ചെന്ന ആരോപണവുമായി കോണ്ഗ്രസ് രംഗത്ത് വന്നു. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് നിഷാദ് തലശ്ശേരിയെ സിപിഎം പ്രവര്ത്തകര് മര്ദ്ദിച്ചെന്നാണ് പരാതി. മര്ദ്ദനത്തില് നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു.
പൊലീസ് നോക്കി നില്ക്കെയായിരുന്നു മര്ദ്ദനമെന്നും കോണ്ഗ്രസ് പ്രവര്ത്തകര് ആരോപിച്ചു. മണ്ഡലത്തില് കഴിഞ്ഞ 28 വര്ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനിറ്റ് നേരം നീണ്ടുനില്ക്കുന്ന പ്രതിഷേധം ഇന്ന് കോണ്ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു പ്രഖ്യാപിച്ചത്. ഈ പ്രതിഷേധത്തില് പങ്കെടുക്കാനെത്തിയവരെയാണ് മര്ദ്ദിച്ചതെന്ന് കോണ്ഗ്രസ് ആരോപിച്ചു. പൊലീസ് നോക്കിനിന്നുവെന്നാരോപിച്ച് കോണ്ഗ്രസ് പ്രവര്ത്തകര് പൊലീസ് സ്റ്റേഷനിലേക്ക് മാര്ച്ചും നടത്തി. സിഐയെ സ്ഥലം മാറ്റണമെന്നാണ് കോണ്ഗ്രസിന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പ്രതിഷേധം ആളിക്കത്തി ജന്തര് മന്തര്, ബസിന്റെ ചില്ല് തകര്ത്ത് പ്രവര്ത്തകര് പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്

യൂത്ത് കോണ്ഗ്രസ് - എസ്എഫ്ഐ സംഘര്ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

