റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; അഞ്ചാംക്ലാസുകാരി മരിച്ചു
ഇടുക്കി പാലാക്കണ്ടം തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
ഇടുക്കി: റോഡ് മുറിച്ചു കടക്കുന്നതിനിടെ, കാറിടിച്ച് അഞ്ചാംക്ലാസുകാരി മരിച്ചു. പാലാക്കണ്ടം തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയ ആണ് മരിച്ചത്.
ഇടുക്കി നെറ്റിത്തൊഴുവിന് സമീപമാണ് അപകടം നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

Related News