
'സർക്കാർ പിടിച്ചില്ലെങ്കിൽ ആനകളെ വെടിവെച്ചു കൊല്ലും', വിവാദ പ്രസ്താവനയുമായി ഡിസിസി പ്രസിഡന്റ് സിപി മാത്യു
കാട്ടാനകളെ തുരത്താൻ സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ വേട്ടക്കാരെ കൊണ്ടുവരും.
ഡിസിസി പ്രസിഡന്റ് സിപി മാത്യു/ ചിത്രം ഫേസ്ബുക്ക്
Last Updated :20 January 2024, 9:16 am IST
ഇടുക്കി: കാട്ടാന ആക്രമണത്തിൽ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചു കൊല്ലും. ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കളുണ്ട്.
ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ നിയമവിരുദ്ധമെങ്കിലും വേട്ടക്കാരെ കൊണ്ടുവന്ന് ആനകളെ വെടിവെക്കും. കാട്ടാനയെ തുരത്താൻ ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും സിപി മാത്യു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



