
ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വില്‍പ്പന; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍
ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവും ചില്ലറ വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാക്കള്‍ പിടിയില്‍

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവും ചില്ലറ വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാക്കള്‍ പിടിയില്‍. വേങ്ങര ചേറൂര് സ്വദേശി അബ്ദുള്‍ റഊഫ് (26), വേങ്ങര കുറ്റാളൂര്‍ സ്വദേശി മുഹമ്മദ് മുഹ്സിന് (23) എന്നിവരാണ് പൊലീസ് പിടിയിലായത്. 5.28 ?ഗ്രാം എംഡിഎംഎ യും 186 ഗ്രാം കഞ്ചാവുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി കുളപ്പുറം റോഡില്‍ വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കുട്ടിയെ പട്ടിയെ കൊണ്ട് കടിപ്പിച്ച കേസ്: വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



