
മലപ്പുറത്ത് 25കാരിയായ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍
നിലമ്പൂരിനടുത്ത് മരുതയില്‍ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator
മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില്‍ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍. കളത്തില്‍ വീട്ടില്‍ ഡോ. രേഷ്മയാണ് മരിച്ചത്. 25 വയസായിരുന്നു.
ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



