വര്‍ക്കലയില്‍ സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

 തിരുവന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator

തിരുവനന്തപുരം:  തിരുവന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. ലഖ്‌നൗ സ്വദേശി വിദ്യയാണ് മരിച്ചത്.  

വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വര്‍ക്കലയിലെ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് ലഖ്‌നൗ സ്വദേശി മരിച്ചത്.
 

News Now