
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

തിരുവനന്തപുരം: ഗാര്ഹിക പീഡനത്തിന് കേസ് രജസിറ്റര് ചെയ്തതിന് പിന്നാലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല് ടോമിന് ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധന പീഡനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് കാണിച്ച് നോയല് ടോമിന് ജോസഫിന്റെ ഭാര്യ പരാതി നല്കിയിരുന്നു.
കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ കാസര്കോട് രാജപുരം പൊലീസില് നല്കിയി പരാതിയില് ഭാര്യ പറയുന്നത്. സംഭവത്തില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്കിയിരുന്നു. രാജ്മോഹന് ഉണ്ണിത്താന് എംപിയുടെ പിഎ ആയിരുന്നു നോയല്. ഇയാള്ക്കെതിരെ രണ്ടുതണ അച്ചടക്ക ലംഘനത്തിന് പാര്ട്ടി നടപടിയെടുത്തിരുന്നു.
നോയലിനെ കോണ്ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കിയിരുന്നു. എന്നാല് പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഈ നടപടി പിന്വലിച്ചത്.
ഈ വാര്ത്ത കൂടി വായിക്കാം സില്വര് ലൈന് അടക്കമുള്ള പദ്ധതികള്ക്ക് ഉടന് അംഗീകാരം നല്കണം: കേന്ദ്രത്തോട് മുഖ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


