ആക്രമണം ആസൂത്രിതമെന്ന് ഇഡി, അബ്ദുല്‍ റഹിം വീണ്ടും നാട്ടില്‍; റോയലായി രാജസ്ഥാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Top 5 News Today
Top 5 News Today
Edited by :Jayakumar NA
Last Updated :28 മേയ് 2026, 8:10 am IST

ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ എലിമിനേറ്റര്‍ പോരാട്ടം ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ 2 പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

1അബ്ദുല്‍ റഹീം നാട്ടിലെത്തി

അബ്ദുല്‍ റഹീം ( Abdul Rahim )

അബ്ദുല്‍ റഹീം ( Abdul Rahim )

2ആക്രമണം ആസൂത്രിതമെന്ന് ഇഡി

ഇഡി ഉദ്യോ​ഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നു

ഇഡി ഉദ്യോ​ഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നു

PTI

3വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വീണാ വിജയന്‍

വീണാ വിജയന്‍

ഫയല്‍ ചിത്രം

4ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ

ബലി പെരുന്നാൾ നിറവിൽ വിശ്വാസികൾ

ബലി പെരുന്നാൾ നിറവിൽ വിശ്വാസികൾ

ചിത്രം: പിടിഐ

5സൂര്യവംശി 'കൊടുങ്കാറ്റില്‍' സണ്‍റൈസേഴ്‌സ് 'കടപുഴകി'

vaibhav suryavanshi

vaibhav suryavanshi

x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now