വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; ജീവനക്കാരന് ദാരുണാന്ത്യം
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST
Edited by :migrator
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കെഎസ്ഇബി കരാർ ജീവനക്കാരനായ ഹിതേഷ് (25) ആണ് മരിച്ചത്.
തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് മരിച്ച ഹിതേഷ്. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result



