മലപ്പുറം കരുളായി സ്വദേശി നിസാറാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

മലപ്പുറം : യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം കരുളായി സ്വദേശി നിസാറാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates