
News Now
Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

വയനാട്: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടികൊന്നു. കണ്ണൂര്‍ സ്വദേശിനിയായ 26വയസുകാരി ഷഹാനയാണ് മരിച്ചത്. ഷഹാന താമസിച്ച ഹോംസ്റ്റേ കാട്ടാന ആക്രമിക്കുകയായിരുന്നു.
മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കവെയാണ് ആക്രമണം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



