
Empuraan Controversy: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംപുരാന് സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം-വിഡിയോ
പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

ചെന്നൈ: എംപുരാന് സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ തമിഴ്നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധിച്ചു
ഡാമിനെക്കുറിച്ചുളള സീനുകള്‍ ഒഴിവാക്കാത്ത പക്ഷം തമിഴ്നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


മെസി സമാനകളില്ലാത്ത റെക്കോർഡ് പുസ്തകം, മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന, ആന്റണി രാജുവിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനക്ക് തുടക്കം; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍
