
ലോറിയില്‍ കഞ്ചാവ് മിഠായി കടത്ത്; നാലുചാക്ക് മയക്കുമരുന്ന് പിടിച്ചു, അച്ഛനും മകനും അറസ്റ്റില്‍
കളമശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST
കൊച്ചി: കളമശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച നാലുചാക്ക് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കഞ്ചാവ് മിഠായികളും പുകയില ഉത്പ്പന്നങ്ങളുമാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക ബെലഗാവി സ്വദേശി സേട്ടപ്പ, മകന് അഭിഷേക് എന്നിവരാണ് പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡ്രൈഫ്രൂട്ട്സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

Related News


നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
