
ഇലക്ട്രിക് ലൈനിൽ തകരാർ; ട്രെയിനുകൾ വൈകുന്നു
കുഴിത്തുറ- പാറശാല സെക്ഷനിലാണ് ഇലക്ട്രിക് ലൈനില്‍ തകരാര്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator
തിരുവനന്തപുരം: ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു. കുഴിത്തുറ- പാറശാല സെക്ഷനിലാണ് ഇലക്ട്രിക് ലൈനില്‍ തകരാര്‍ കണ്ടെത്തിയത്.
തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, നാഗര്‍കോവില്‍- പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് വൈകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



