News Now
ചെന്നൈ: ഐഎസ്ആര്ഒ ചാരക്കേസില് കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസന് അന്തരിച്ചു. ശ്രീലങ്കയില് ചികിത്സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു.
ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര് മുതല് 1997 ഡിസംബര് വരെ ജയില് വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലിദ്വീപ് സെന്സര് ബോര്ഡില് ഓഫീസറുമായിരുന്നു ഫൗസിയ ഹസന്.
ÞÞ¨ÞÞ¬ÞÞ¨ÞÞ§ÞÞ°ÞÞÞÞ¬ ÞÞ°ÞÞ¯ÞÞ°ÞÞ§ÞÞ°ÞÞ¨ÞÞ° ÞÞ§ÞÞ¨ ÞÞ¦ÞÞ°ÞÞ© ÞÞªÞÞ¦ÞÞ§ÞÞ¨Ø ÞÞ¨ÞÞ°ÞÞ© ÞÞ§ÞÞ¨ÞÞ§ÞÞ¦ÞÞ° ÞÞªÞÞ¦ÞÞª ÞÞ¨ÞÞ¦ ÞÞ¨ÞÞªÞÞ¦ÞÞ°ÞÞ¦ÞÞ¬ÞÞ° ÞÞ®ÞÞ°ÞÞ¬ÞÞ°ÞÞ§ÞÞ¦ÞÞ¨ÞÞ§ ÞÞ¦ÞÞªÞÞ¨ÞÞ°ÞÞ§ ÞÞ¦ÞÞ¦ÞÞ° ÞÞ¦ÞÞ¦ÞÞ§ÞÞ¦ÞÞ¨ ÞÞ¦ÞÞ¦ÞÞª ÞÞ¨ÞÞ¬ÞÞ© ÞÞªÞÞ¦ÞÞªÞÞªÞÞ° ÞÞ¨ÞÞ§ÞÞ¦ÞÞ§ÞÞ¨ ÞÞ¬ÞÞªÞÞ¬ÞÞ¬. Þ¢Þ§ÞÞ¨ÞÞ§ÞÞ¦ÞÞ° ÞÞ¬ÞÞ°ÞÞ¬ÞÞ¨ÞÞ¦ÞÞ° ÞÞ¬ÞÞ°ÞÞ§Ø ÞÞ¦ÞÞ°ÞÞ«ÞÞ§ÞÞ¦ÞÞ° ÞÞªÞÞ¦ÞÞªÞÞ¬ ÞÞ¨ÞÞ°ÞÞ¦ÞÞª ÞÞªÞÞ¦ÞÞ°ÞÞ§ÞÞ¨ÞÞ¬ÞÞ¬. ÞÞ§ÞÞ©ÞÞ°! pic.twitter.com/z7OosFdGIX
â Abdulla Shahid (@abdulla_shahid) August 30, 2022
സ്വകാര്യസന്ദര്ശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസന് ശ്രീലങ്കയിലെത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





