
ചിങ്ങവനത്ത് പൊലീസുകാര്‍ തമ്മില്‍ അടിപിടി; തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി
ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്

കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി. സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര് തമ്മിലാണ് ഏറ്റുമുട്ടിയത്. ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അടിപിടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലാണ് പ്രശ്നമുണ്ടായത്. സ്റ്റേഷനുള്ളില്‍ വച്ചുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ തല പൊട്ടി. തലയ്ക്ക് പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന് ഇറങ്ങിയോടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



