
News Now
800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

കൊച്ചി: കടയില് എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന് കയറിപ്പിടിച്ചു. വിവരം അറിഞ്ഞ് എത്തിയ കുട്ടിയുടെ അച്ഛൻ
ബേക്കറി കത്തിച്ചു.
ചേരാനല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച ബേക്കറിയില് സാധനം വാങ്ങാനെത്തിയ പെണ്കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്കുട്ടി വിവരം വീട്ടില് അറിയിച്ചു. പിന്നാലെ രാത്രി പെണ്കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചേരാനല്ലൂര് വിഷ്ണുപുരം സ്വദേശി ബാബുരാജ് (57), പെണ്കുട്ടിയുടെ പിതാവായ ചേരാനല്ലൂര് സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



