
ആലുവയില്‍ തുണിക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുണിക്കടയില്‍ തീപിടിത്തം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുണിക്കടയില്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
ലൂര്‍ദ് സെന്ററിലെ അമ്പാടി ടെക്സ്റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



