
ജനശതാബ്ദി എക്സ്പ്രസില്‍ തീ; അപകടം ഒഴിവായത് റെയില്‍വെ ഗേറ്റ് കീപ്പറുടെ ഇടപെടലില്‍
റെയില്‍വെ ഗേറ്റ് കീപ്പറാണ് ബോഗിക്കടിയില്‍ തീ കണ്ടത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST
തൃശൂര്‍: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസിന്റെ ബോഗിക്ക് അടിയില്‍ തീപിടിച്ചു. ഇന്നലെ രാത്രി 7.40ന് കല്ലേറ്റുംകരയില്‍ വെച്ചാണ് സംഭവം നടന്നത്.
റെയില്‍വെ ഗേറ്റ് കീപ്പറാണ് ബോഗിക്കടിയില്‍ തീ കണ്ടത്. ഗേറ്റ് കീപ്പല്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ പുതുക്കാട് സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നീട് തീയണച്ചശേഷം യാത്ര തുടര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'



