
തെങ്ങിന് മുകളില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ ഫോഴ്സ് രക്ഷിച്ചു
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

കണ്ണൂര്‍: കാല്‍ടെക്സ് എന്‍എസ് തിയറ്ററിന് സമീപം 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ശനിയാഴ്ച്ച വൈകിട്ട് 4.45 നാണ് പരിസരവാസികള്‍ പരുന്ത് തെങ്ങിന്റെ മുകളില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടത് ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു അഗ്നി രക്ഷാസേന തെങ്ങിന്റെ മുകളില്‍ കയറി പരുന്തിനെ രക്ഷപ്പെടുത്തി.
WHAT TO READ NEXT

മന്ത്രി എ പി അനില്‍കുമാറിന്റെ മകന് വിവാഹിതനായി
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.പരുന്തിന് കാലിന് പരിക്കേറ്റതിനാല്‍ ഉടന്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കാന് മാര്‍ക്ക് സംഘടന പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സീനിയര്‍ ആന്‍ഡ് ന്യൂ ഓഫീസര്‍ കെ ഷാജു വി ന്റെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉദ്യോഗസ്ഥരായ ടി കെ ശ്രീകേ ഷ്, പി.വി സച്ചിന്, കെ പി നസീര്‍, കെ അഖില്‍, ദിലീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

Summary
Firefighters save hawk stuck in coconut tree
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

