ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി

ഫയല്‍ ചിത്രം
Last Updated :14 March 2024, 7:33 pm IST

News Now

തൃശൂർ: ചാലക്കുടി സപ്ലൈകോ മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്. ഭക്ഷ്യസുരക്ഷാ വിഭാഗം മാവേലി സ്റ്റോറിന് നോട്ടീസ് നൽകി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശോധനയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് കണ്ടെത്തി. ഇന്നലെ മേലൂർ സ്വദേശി റോയ് പോൾ വാങ്ങിയ കടലയിലാണ് ചെള്ളും പൊടിയും കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates