
കള്ളവോട്ട് : തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍
എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. യുഡിഎഫ് പരാതിയെ തുടര്‍ന്നാണ് നടപടി. എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഒരു സ്ത്രീയുടെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തതായി പരാതി. ചെങ്ങഴിയോട് വാര്‍ഡില്‍ രണ്ടാം നമ്പര്‍ ബൂത്തില്‍ ഓമന എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇവര്‍ക്ക് പിന്നീട് പ്രത്യേക ബാലറ്റ് നല്കി വോട്ടു ചെയ്യിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


