
പെയിന്റടിച്ച് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 23 ലക്ഷം വിലമതിക്കുന്ന സ്വർണം; യുവതി കസ്റ്റഡിയിൽ
ഷാർജയിൽ നിന്നാണ് ഇവർ നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ഇവരിൽ നിന്നു 437.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്

കൊച്ചി: സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ സ്വദേശിയായ യുവതിയിൽ നിന്നാണ് സ്വർണം പിടിച്ചത്. ഏതാണ്ട് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നാണ് ഇവർ നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ഇവരിൽ നിന്നു 437.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. യുവതിയെ കസ്റ്റഡിയിൽ എടുത്തു.
എയർ അറേബ്യ വിമാനത്തിലാണ് ഇവർ ഷാർജയിൽ നിന്നു വന്നത്. പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പെയിന്റടിച്ച നലിയിൽ പിടിച്ചെടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



