
എൽപിജിയിൽ ഹോട്ടലുകൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് തമ്മിൽത്തല്ലി കൗൺസിലർമാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ
പൗരത്വം തെളിയിക്കാന്‍ പാസ്പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്?

തിരുവനന്തപുരം കോർപറേഷലിലെ സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട എൽഡിഎഫ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കോര്പറേഷന് മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തമാണ് തമ്മൽത്തല്ലിൽ കലാശിച്ചത്. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
1വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി

Commercial LPG cylinder hiked
2മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

വിവി രാജേഷ് ആശുപത്രിയില്‍, തിരുവനന്തപുരം കോര്പറേഷന്
3ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്?

പാസ്പോര്‍ട്ട്
4എഫ്സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; മുഖ്യമന്ത്രി

VD Satheesan
Center-Center-Bangalore
5 കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി - ഉമ്മൻചാണ്ടി സർക്കാരുകൾ

പിണറായി വിജയൻ മാധ്യമങ്ങളോട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


രാജിക്കത്ത് നല്‍കേണ്ടത് കോര്പറേഷന് സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്കി അനുനയിപ്പിക്കാന്‍ നീക്കം

ആ ജനന സർട്ടിഫിക്കറ്റ് സാധുവല്ല; കുംഭമേള വൈറൽ താരത്തിന് ആശ്വാസം, ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി
