
ഫെബ്രുവരി 25ന് ഗുരുവായൂര്‍ ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂര്‍ ക്ഷേത്രം നട ഫെബ്രുവരി 25ന് നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്രം ഫയല്‍
Last Updated :16 February 2025, 6:18 pm IST
Edited by :dhanojam
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നട ഫെബ്രുവരി 25ന് നേരത്തെ അടയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രം നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അന്നേ ദിവസം ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വൈകീട്ട് പതിവ് പോലെ നട തുറക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം



