കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator
കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ടു ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ.
കഴിഞ്ഞദിവസം രാത്രി മേഖലയിൽ ബിജെപി- സിപിഎം സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അഞ്ച് യുവമോർച്ച പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News