മലപ്പുറത്ത് കനത്ത മഴ; ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; ഗതാഗത നിരോധനം

ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു

Last Updated :20 January 2024, 8:46 am IST


മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ. ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പോത്ത്കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നല്‍കി. വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now