ഹിന ഖാന് സ്തനാർബുദം, തീവ്രപരിചരണ വിഭാ​ഗത്തിൽ സിനിമ ഷൂട്ടിങ്; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

hina khan
ഹിന ഖാന്‍Source by : ഇൻസ്റ്റ​ഗ്രാം
Last Updated :28 June 2024, 8:21 pm IST

News Now

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കന്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. കുട്ടനാട് താലൂക്കിൽ അവധി പ്രഖ്യാപിച്ചു.

1ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

2കരുവന്നൂര്‍ കേസ്: സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി; പ്രതി ചേര്‍ത്തു

സിപിഎം പതാക

സിപിഎം പതാക

ഫയല്‍ ചിത്രം

3നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു

ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു

ഇൻസ്റ്റ​ഗ്രാം

4തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങിന് ദിവസം 10,000 രൂപ; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്

അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്

5കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

എഎഫ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates