
ഹോർട്ടിവൈൻ വിവാദം, നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ
'കരിമ്പില് നിന്ന് എഥനോള് വേണ്ട'

News Now
8.5 ഓവറില് 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന് സ്മൃതി മന്ധാന'

സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഫ്രാന്സില് പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ് ഹാള് തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്

നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സികെ അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. നടപടി വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ സർക്കാർ അതിവേഗ നടപടിയെടുത്തത്. വി സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.
1അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി

Bakery Horti Wine Controversy
2നടന് ടൈഗര് ഷറോഫ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Tiger Shroff
3പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന് നടപടി

Representational Image
42 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ
alappuzha toddler death
file
5ശബരിമല മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് വീഴ്ച

മന്ത്രി കെ മുരളീധരൻ
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ
