
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ദേശീയപതാകയുമായി ഡൽഹിയിൽ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്സ്. വിവാദമായ സി.എം.ആര്.എല് - എക്സാലോജിക് സാമ്പത്തിക ഇടപാടില് അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി നിര്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള് നടത്തിയിരുന്നു. ഇഡി നോട്ടീസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.
1പിണറായിക്ക് ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

CMRL-Exalogic Case: ED Summons Pinarayi Vijayan
2അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

Delhi Police Detain CJP Leader Abhijeet Dipke
3'ചിലര്ക്ക് സമരം ചെയ്യണം, ചിലര്ക്ക് കടല വിൽക്കണം...'

സുപ്രീംകോടതി
File
4 സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

സഞ്ജയ് റാവത്ത്
ഫയൽ
5നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

Private Bus strike
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപ്പീല് നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല് സുപ്രീം കോടതിയില്; ബിജെപി മുന് എംഎല്എയെ നാട്ടുകാര് അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
