
മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു
രാവിലെ ഒന്‍പതരയോടെ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.
കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടാങ്കര്‍ ലോറി ഇടിച്ചുമരിച്ചു. പകലോമറ്റം സ്വദേശി സോഫിയാണ് മരിച്ചത്. 50 വയസായിരുന്നു.
രാവിലെ ഒന്‍പതരയോടെ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കിന് മുന്നിലുണ്ടായിരുന്ന കാര്‍ സ്പീഡ് കുറച്ചതോടെ തൊട്ടുപുറകിലുണ്ടായിരുന്ന ടാങ്കര്‍ ലോറി ബൈക്കില്‍ പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ സ്ത്രിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് ഓടിച്ച മരുമകനും ഗുരുതരമായി പരിക്കറ്റിട്ടുണ്ട്. ആയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സോഫിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
