
വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം
പോക്സോ കേസിൽ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യപാനിയായ മകൻ ബിജുവും ലീലയുമായി ഏതാനും ദിവസം മുമ്പ് വീട്ടിൽ വഴക്കുണ്ടായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



